പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി: ബംഗാളികലാപം പുസ്തകചർച്ച

ഒക്ടോബർ 19 ശനി, വൈകു. 4:30
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ പ്രതിമാസ കൂട്ടായ്മയായ “വായന”യിൽ മലയാള കഥാ -നോവൽ ലോകത്തെ പുതിയ കാലത്തിന്റെ അടയാളമായ അമൽലിന്റെ ബംഗാളികലാപം ചർച്ച ചെയ്തു. ഭാഷയുടെ പ്രത്യേകതകളും രൂപത്തിന്റെ സാധ്യതകളും തേടുന്ന രചനയെപ്പറ്റി .സി.ഗണേഷ് , പ്രമോദ് കുനിശ്ശേരി, എം.ശിവകുമാർ എന്നിവർ ആമുഖ സംഭാഷണം നടത്തി. പുസ്തകത്തിന്റെ വായനക്കാർ ആണ് ചർച്ചയിൽ പങ്കെടുത്തത് അഭിപ്രായങ്ങൾ പറഞ്ഞത്. അമൽ മറുമൊഴി പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here