മണികിലുക്കം

 

എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും മുടങ്ങാതെ വന്നിരുന്ന യാചകൻ, മുഖാവരണം ധരിച്ച് ഇന്നലെ പടിക്കൽ വന്നു നിന്ന് മണികിലുക്കി.( ലോക് ഡൗൺ തുടങ്ങിയ ശേഷം അയാൾ വന്നിട്ടില്ല)

” ഇന്നു മുതൽ പണിക്കുപോയിത്തുടങ്ങാമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. ”

വൃദ്ധൻ ഒന്നുകൂടി മണി കിലുക്കി.

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here