കൂൺകുടയും കൂട്ടുകാരും (ബാലസാഹിത്യം)

 

 

‘കൂൺകുടയും കൂട്ടുകാരും’
(ബാലസാഹിത്യം -Bed time stories )
കെ.കെ.പല്ലശ്ശന

മലയാളത്തിലെ മുൻനിര ബാല പ്രസിദ്ധീകരണങ്ങളിൽ ഇടം പിടിച്ച ഇരുപത്തിനാല് കഥകളുടെ സമാഹാരമാണ് കൂൺകുടയും കൂട്ടുകാരും.
ലളിതമായ ഭാഷയും ഒതുക്കമുള്ള ആവിഷ്കാരവും ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു. കുട്ടികളിൽ മൂല്യബോധവും കൗതുകവും ഭാവനയുമുണർത്തുന്ന കഥകൾ.
H&C ആണ് പ്രസാധകർ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here