ബീച്ച് ഗെയിംസ് 2022 – ടീമുകളുടെ രജിസ്ട്രേഷൻ ക്ഷണിക്കുന്നു

ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ വച്ചു നവംബർ 1ന് സംഘടിപ്പിക്കുന്ന ബീച്ച്ഗെയിംസ് 2022 ൽ പങ്കെടുക്കാൻ താൽപര്യമുള്ള 18 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാരുടേയും വനിതകളുടേയും ഫുട്ബോൾ,വോ ളീബാൾ കബഡി,വടംവലി ടീമുകളുടെ രജിസ്ട്രേഷൻ 2022 സെപ്റ്റംബർ 27 വൈകിട്ട് 5 മണി വരെ സെക്രട്ടറി,ജില്ലാ സ്പോർട്സ് കൌൺസിൽ, മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ്, തത്തം പള്ളി. പി. ഒ, ആലപ്പുഴ 688013എന്ന വിലാസത്തിൽ തപാൽ മുഖേനയോ, നേരിട്ടോ, dscsalpy@gmail.com എന്ന mail ഐ ഡി യിലേക്കോ അയക്കുകയോ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 04772253090

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English