ബി.സി.വി. പുരസ്‌കാരത്തിന് കവിതാ സമാഹാരം ക്ഷണിച്ചു

 

പതിനാലാമത് ബി.സി.വി. പുരസ്‌കാരത്തിന് കവിതാ സമാഹാരങ്ങൾ ക്ഷണിച്ചു. ജനുവരി 5- ആണ് അവസാന ഡേറ്റ്. ജനുവരി 14 -നു വൈകിട്ട് ഏഴു മണിക്ക് നെടുമങ്ങാട് വച്ച് പുരസ്‌കാര വിതരണം ഉണ്ടാവും. കവിതാ പുസ്തകത്തിന്റെ ഒരു കോപ്പി മാത്രം അയച്ചാൽ മതിയാകും. 10000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അയയ്ക്കേണ്ട വിലാസം : പി.എസ്.ഉണ്ണിക്കൃഷ്ണൻ , ബി.സി.വി സ്മാരക ട്രസ്റ്റ്, പഴകുറ്റി പി.ഒ , നെടുമങ്ങാട്, പിൻ : 695561.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English