വളയൻചിറങ്ങര സുവർണ തിയറ്റേഴ്സിന്‍റെ പാടൽ പരിപാടിയുടെ രണ്ടാമത്ത് പ്രോഗാം ബാവുൽ സംഗീത സന്ധ്യ ഇന്നു അരങ്ങേറും. വൈകുന്നേരം ആറിന് വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാല അങ്കണത്തിൽ നടക്കുന്ന പരിപാടി എഴുത്തുകാരൻ ഡോ. അജയ് ശേഖർ ഉദ്ഘാടനം ചെയ്യും. പശ്ചിമബംഗാൾ ബോൽപൂരിൽ നിന്നുള്ള പ്രമുഖ ബാവുൽ കലാകാരൻ തരുണ്‍ ദാസ് ബാവുളും സംഘവുമാണ് പരിപാടി അവതരിപ്പിക്കുന്നത്.
Home ഇന്ന്