ബഷീര്‍ അനുസ്മരണം; യുവസാഹിത്യ ക്യാമ്പ് ജൂലൈ നാലിന്

ജൂലൈ 4 ന് വൈലാലിൽ വച്ച് നടത്തുന്ന ഈ ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കാണ് അവസരം ലഭിക്കുക. പങ്കെടുക്കുന്നതിനായി ‘ഞാനറിയുന്ന ബഷീർ’ എന്ന വിഷയത്തിൽ 3 പുറത്തിൽ കവിയാത്ത കുറിപ്പ് തയ്യാറാക്കി പേര് വിവരങ്ങൾ സഹിതം ജൂൺ 28-ന് മുൻപായി basheerfest@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here