വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പത്താമത് ബഷീര്‍ അവാര്‍ഡ് കവി സെബാസ്റ്റ്യന്റെ ‘പ്രതിശരീരം’ എന്ന കവിതാസമാഹാരത്തിന് . 25,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്ന അവാര്‍ഡ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍െവച്ച് സമ്മാനിക്കും
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English