തലയോലപ്പറമ്പ്; വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ബഷീര്‍ അവാര്‍ഡ് പ്രൊഫ. എം.കെ സാനുവിന്. 50,000 രൂപയാണ് പുരസ്‌കാരത്തുക. ദുരന്തനാടകം അജയ്യതയുടെ അമരസംഗീതം എന്ന സാഹിത്യനിരൂപണത്തിനാണ് അവാര്‍ഡ്. ബഷീറിന്റെ ജന്മദിനമായ 21ന് പുരസ്‌കാരം സമര്‍പ്പിക്കും.