ബഷീര്‍ പുരസ്‌കാരം നോവലിസ്റ്റ് ഷീബ ഇ കെയ്ക്ക്

27973415_947646585385597_3099939314683906749_n

വൈക്കം മുഹമ്മദ് ബഷീര്‍ പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ 2018 ലെ ബഷീര്‍ പുരസ്‌കാരത്തിന് നോവലിസ്റ്റ് ഷീബ ഇ കെ അര്‍ഹയായി. ഷീബയുടെ മഞ്ഞനദികളുടെ സൂര്യന്‍. എന്ന നോവലിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി അവസാര വാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.നക്‌സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രവും അതില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതവും പ്രമേയമായി വരുന്ന ഷീബ ഇ കെയുടെ നോവലാണ് മഞ്ഞനദികളുടെ സൂര്യന്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English