ബാർകോഡ്

36368110_1365576660253038_5494948336362323968_n

സുസ്മേഷ് ചന്ദ്രോത്തിന്റെ കഥകൾ പ്രമേയത്തിന്റെ നവ്യതകൊണ്ടും അവതരണ രീതിയുടെ പ്രത്യേകതകൾകൊണ്ടും ഇപ്പോഴും വായനക്കാർക്ക് പ്രിയപ്പെട്ടതാണ്.കഥയുടെ മർമ്മം അറിഞ്ഞു കഥപറയുന്ന ചുരുക്കം ചില കഥാകരന്മാരിൽ ഒരാളാണ് ഇയാൾ.  സമകാലിക ചെറുകഥയുടെ പുതിയ ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നവയാണ് ഈ കഥകൾ, പാരമ്പര്യ ശീലങ്ങളിൽ നിന്ന് കുതറി മലയാളിയുടെ മാറുന്ന ലോകത്തെ ഈ പുസ്തകം തുറന്നു വെയ്ക്കുന്നു.കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥകൾ

പ്രസാധകർ ചിന്ത
വില 90 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here