ബംഗാളി കലാപം

 

 

മലയാളിയുടെ സാമൂഹ്യ ജീവിതത്തിലെ ഒരു സാന്നിധ്യമായിക്കഴിഞ്ഞ അന്യദേശത്തൊഴിലാളി സമൂഹത്തെ അതിന്റെ എല്ലാ വശങ്ങളോടെയും അവതരിപ്പിക്കുകയാണ് അമൽ ഈ നോവലിൽ. ഭാഷയിലും പ്രമേയത്തിലും പുത്തൻ സാധ്യതകൾ തേടുന്ന പുതു കഥയിലെ വ്യത്യസ്തനായ എഴുത്തുകാരന്റെ നോവൽ

“ഇടുങ്ങിയ മനസ്സുകൾ മനുഷ്യന്റെ സർഗാത്മ വികസനത്തെ എങ്ങനെ നിർണയിക്കുന്നു എന്ന് ബംഗാളി കലാപം എന്ന നോവൽ നിർദാക്ഷണ്യം വിചാരണ ചെയ്യുന്നു.സുഖാന്വേഷികളും സ്വാർത്ഥ നിർഹനത്തിൽ മാത്രം ശ്രദ്ധാലുക്കളും ജാതി ,തറവാട് ദേശീയത എന്നീ മിഥ്യാഭിമാനങ്ങളിൽ ഇതരജീവിതങ്ങളോട് പരാങ്മുഖത വെച്ചുപുലർത്തുന്നവരുമായ ക്ഷുദ്രജീവികൾക്കെതിരെ ആഗോള മാനവികതയെ ഉയർത്തിപ്പിടിക്കുകയാണ് അമൽ.”

ഡോ .കെ.എസ്.ശ്രീകുമാർ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here