ബാനർ ഫിലിം സൊസൈറ്റി ചലച്ചിത്രപ്രദർശനം

 

 

റഹ്മാൻ ബ്രദേഴ്സ് എന്നറിയപ്പെടുന്ന
ഷിനോസ് റഹ്മാനും സജാസ് റഹ്മാനും സംവിധാനം ചെയ്ത രണ്ട് മലയാളം സിനിമകൾ ബാനർ ഫിലിം സൊസൈറ്റി പ്രദർശിപ്പിക്കുന്നു. ജൂൺ 19 ഞായറാഴ്ച
വഴുതക്കാട് ലെനിൻ ബാലവാടിയിൽ.
” വാസന്തി ” 3 മണിക്കും ” ചവിട്ട് ” 5.15 നും പ്രദർശിപ്പിക്കും. റഹ്മാൻ ബ്രദേഴ്സും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുക്കും. അവരെ ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് ആദരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here