ഒരുരുള നിൻ മുന്നിൽ വച്ച്
മനമുരുകി ഏെറയായ് (പാർത്ഥിച്ചുേവാ..?
അകമനമതിൽ തിളയ്ക്കുന്ന വിഷാദത്തിൻ –
പുകചുരുളുക െളൻ ശിരസ്സുെതാട്ടു.
തടയുവാനാവാെത നിർഗമിക്കുെന്നാരാ,
കണ്ണീരുെകാണ്െടാരു പിതൃതർപ്പണം.
ഉണ്ണിെയ തനിച്ചാക്കി ദൂേരയ്ക്കുേപാെയാരാ,
അച്ഛനുേവണ്ടിയീ ബലിതർപ്പണം
െകാതിതീർന്നതില്ല സ്േനഹിച്ചിെതാട്ടുേമ…
എങ്കിലും അക െന്ന േങ്ങാട്ടു േപായ്..?
അരികിെലാരു തണലായ് േവണ്ടുന്ന േനരത്തു,
ഓർമ്മയായ് മാറിേയാരാ അച്ഛ െന –
മനസ്സാൽ മുന്നിൽ വിളിച്ചിരുത്തി ,
ഒരുരുള േചാറതർപ്പിച്ചീടുന്നു .
േമഘചുരുൾ െക്കട്ടതിനിടയിലായ്..,
വർഷിച്ചിടുന്നു അനു(ഗഹാശിസ്സുകൾ.
നനഞ്ഞ ൈകയ്യാെല ൈക െകാട്ടിടുേമ്പാൾ,
െന ഞ്ചകം തന്നിൽ മാെറ്റാലി െകാള്ളുന്നു.
ഒരിറ്റു കണ്ണീരിൽ നനവാർന്നയുരുളയിൽ,
പവി(താംഗുലീയമർപ്പിച്ചിടുന്നു.
ശിരസ്സില േതന്തി നടക്കുന്ന േനരത്തു,
കൂെടയാ സാന്നിധ്യമറിയുന്നിതാ…
ഒഴുകുന്ന പുഴയുെട െനഞ്ചകം തന്നിലായ്,
കണ്ണീരുപ്പാർെന്നാരാ ബലിതർപ്പണം.