ബാലസാഹിത്യ പുരസ്‌കാരം : കൃതികൾ ക്ഷണിച്ചു

 

 

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2019-ലെ ബാലസാഹിത്യ പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു.2016, 2017,2018 വർഷങ്ങളിൽ ആദ്യ പതിപ്പായി പുറത്തിറങ്ങിയ പുസ്തകങ്ങൾ ആണ് പരിഗണിക്കുക.

20000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.കഥ, നോവൽ,കവിത,നാടകം,വിവർത്തനം, പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം, ജീവചരിത്രം, ആത്മകഥ, ചിത്രീകരണം,ചിത്ര പുസ്തകം,പുസ്തക ഡിസൈൻ/ പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ നൽകും.പുസ്തകത്തിന്റെ നാലു കോപ്പികൾ സഹിതം ഓഗസ്റ്റ് 5 ന് മുൻപ് ഡയറക്ടർക്ക് ലഭിക്കണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here