ബാലാമണി അമ്മയുടെ കവിതകള്‍

16411_13368

“ബാലാമണിഅമ്മയുടെ കവിത സമൂഹവിമുഖമായ യൗഗികതയുടെയോ ആദ്ധ്യാത്മികതയുടെ പേരിലുള്ള
ജീവിതനിരാസത്തിന്റെയോ കവിതയല്ല.മറിച്ച് ദുരിതമനുഭവിക്കുന്ന സഹജാതരിലേക്കു മുഴുവന്‍ പടരുന്ന മഹാകാരുണ്യത്തിന്റെ കവിതയാണ്. അവയിലൊക്കെ നന്മ, സ്വാതന്ത്ര്യം ഇവയ്‌ക്കൊപ്പം സമഷ്ട്യുന്മുഖമായ ദയാവായ്പിനും പ്രധാനമായൊരു സ്ഥാനമുണ്ട്.”
-സച്ചിദാനന്ദന്‍,അവതാരികയില്‍

മലയാള കവിതയിൽ സ്ത്രീയുടെ ആകുലതകളും ശക്തിയും അടയാളപ്പെടുത്തുന്നതിൽ ബാലാമണിയമ്മ ഏറെ മുന്നോട്ടുപോയി. ശില്പത്തിലും ആശയ സംപുഷ്ടിയിലും അവരുടെ രചനകൾ ഏറെ ശ്രദ്ധേയമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here