ഡോ സുകുമാര്‍ അഴീക്കോട് വിചാരവേദി ഏര്‍പ്പെടുത്തിയ സാമൂഹിക വിമര്‍ശകനുള്ള പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ എം എന്‍ കാരശ്ശേരിക്ക്. 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 24-ന് തോട്ടപ്പള്ളിയില്‍ നടക്കുന്ന അഴീക്കോട് അനുസ്മരണത്തില്‍ പ്രശസ്ത നോവലിസ്റ്റ് കെ എല്‍ മോഹനവര്‍മ്മ സമ്മാനിക്കും.
Home ഇന്ന്