ആധുനികതയും അയ്യപ്പപ്പണിക്കരും- കെ രാജഗോപാൽ

14358982_10205460544712550_9108819259235985795_n

നരേന്ദ്രഭൂഷൺ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഏകാശീതി ജന്മജയന്തി പ്രഥമ പ്രഭാഷണം കവിയും, പ്രാസംഗികനുമായ കെ. രാജഗോപാൽ നിർവഹിക്കും.ആധുനികതയും അയ്യപ്പപ്പണിക്കരും എന്നതാണ് വിഷയം. ടി.എൻ ഭാസ്കരപിള്ള നഗറിലെ സരസ്വതീ വൈദിക ഗുരുകുലമാണ് വേദി. 20 മെയ് വൈകിട്ട് നാലു മുപ്പത് മുതൽ ഏഴു വരെയാണ് പരിപാടി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here