അയ്യപ്പപ്പണിക്കർ

12804855_10153993026381796_8736478693459864098_n

മലയാള കവിതയിൽ പരിവർത്തനത്തിന്റെയും ,പരീക്ഷണങ്ങളുടെയും പുതിയ വഴികൾ കണ്ടെത്തിയ ഒരാളായിരുന്നു അയ്യപ്പപ്പണിക്കർ.മലയാള കവിതയുടെ കെട്ടും മട്ടും മാറ്റിമറിക്കുന്നതിൽ കുറച്ചൊന്നുമല്ല അയ്യപ്പപ്പണിക്കരുടെ കൃതികൾ സഹായിച്ചത്.

ഡോ.ആനന്ദ് കാവാലം രചിച്ച ഈ പുസ്തകം മലയാളത്തിന്റെ വഴിവിളക്കുകളിൽ ഒരാളായ കവിയുടെ ജീവിതത്തെയും കവിതയെയും അടുത്തറിയാൻ സഹായിക്കും എന്നുറപ്പാണ്.

പ്രസാധകർ ചിന്ത പുബ്ലിക്കേഷൻസ്
വില 100 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here