അയനം – സി.വി.ശ്രീരാമൻ കഥാ പുരസ്കാരം ടി.വി.ചന്ദ്രൻ സി.എസ് ചന്ദ്രികയ്ക്ക് സമർപ്പിച്ചു. സാഹിത്യ അക്കാദമി ചെയര്‍ മാന്‍ വൈശാഖൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.രാജൻ എം.എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു.ഡോ. എൻ ആർ.ഗ്രാമ പ്രകാശ്, ജയരാജ് വാര്യർ, പ്രൊ.ടി.ആർ.ഹാരി, ടി.പി. ബെന്നി, വിജേഷ് എടക്കുന്നി, ജി.ബി. കിരൺ എന്നിവർ സംസാരിച്ചു.സി.എസ്.ചന്ദ്രിക മറുപടി പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English