അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കലാലയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവർത്തന സെമിനാർ വിവർത്തക കബനി സിവിക് ഉദ്ഘാടനം ചെയ്തു. ഡോ. ശ്യാം സുധാകർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.ജി.അജിത, വിജേഷ് എടക്കുന്നി, ടി.എം.അനിൽകുമാർ, യു.എസ്.ശ്രീശോഭ്, ശാലിനി പടിയത്ത്, വി.ബി.ശ്രീലക്ഷമി, സനിത അനൂപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.