അയനം സാംസ്കാരിക വേദി: വിദ്യാർത്ഥികൾക്കായി സെമിനാർ

അയനം സാംസ്കാരിക വേദി കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വിവർത്തന സെമിനാർ ഒക്ടോബർ 30
ബുധൻ ഉച്ചയ്ക്ക് 2 മണിയ്ക്ക് വിവർത്തക
ശ്രീമതി. കബനി സിവിക് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. ഡോ. ശ്യാം സുധാകർ,
ടി.ജി.അജിത എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here