അയനം-എ.അയ്യപ്പൻ കവിതാ പുരസ്കാരം കെ.വി.ബേബിക്ക്

അയനം – എ.അയ്യപ്പൻ കവിതാ പുരസ്കാരം കെ.വി.ബേബിക്ക് . കെ.വി.ബേബിയുടെ കവിതകൾ എന്ന പുസ്തകത്തിനാണ് 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം .മലയാള കവിതയിൽ ഏറെ നാളായി മുറവിളികൾ ഇല്ലാതെ കവിത എഴുതി നിൽക്കുന്ന ഒരാളാണ് ബേബി. കെ വി ബേബിയുടെ കവിതകൾ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.

11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കുരീപ്പുഴ ശ്രീകുമാര്‍, കെ. ഗിരീഷ് കുമാര്‍, പി.എന്‍ ഗോപീകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കുരീപ്പുഴ ശ്രീകുമാര്‍, കെ. ഗിരീഷ് കുമാര്‍, പി.എന്‍ ഗോപീകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.ഡിസംബർ 20ന് കേരള സാഹിത്യ അക്കാദമിയിൽ വച്ച് പുരസ്കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here