ഒൻപതാമത് അയനം എ.അയ്യപ്പൻ കവിതാ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

ഒൻപതാമത് അയനം എ.അയ്യപ്പൻ കവിതാ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2015 ജനുവരി  മുതൽ 2019 ജൂലായ് 31 വരെ ആദ്യ പതിപ്പായി ഇറങ്ങിയ കവിതാ പുസ്തകങ്ങളാണ് പരിഗണിക്കുന്നത്.11111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാർക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ അയയ്ക്കാം. പുസ്തകത്തിന്റെ നാലുകോപ്പികൾ വിജേഷ് എടക്കുന്നി, ചെയർമാൻ ,അയനം സാംസ്കാരിക വേദി, ഒല്ലൂർ,തയ്‌ക്കാട്ടുശ്ശേരി തപാൽ, തൃശൂർ,കേരളം, 680 306 എന്ന വിലാസത്തിൽ ഒക്ടോബർ 15ന് മുൻപായി ലഭിക്കണം.ഫോൺ:9388922024

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English