കവിത വായനയും വർത്തമാനവും
(26/11/2019) ചൊവ്വ വൈകീട്ട് 5 മണിക്ക്അയനം ഓഫീസ്, ചേലൂർ 7th അവന്യൂ 5 C കോരപ്പത്ത് ലെയ്ൻ തൃശ്ശൂർ. ഡോ.റോസി തമ്പി ഉദ്ഘാടനം ചെയ്യും.വിജേഷ് എടക്കുന്നി അധ്യക്ഷത വഹിക്കും. കുഴൂർ വിത്സൻ, ഡി. യേശുദാസ് ,വി.വി.ശ്രീല എന്നിവരുടെ കവിതകൾ ചർച്ച ചെയ്യുന്നു. വർഗീസാന്റണി, അലി കടുകശ്ശേരി, പി.എ.അനീഷ്, ജോയ് ജോസഫ്, പ്രസന്ന ആര്യൻ, ജയപ്രകാശ് എറവ്, സുനിൽ ജോസ്, സുജിത്ത് സുരേന്ദ്രൻ, ഷിംന, ശാലിനി പടിയത്ത്, സനിത അനൂപ്, യു.എസ്.ശ്രീശോഭ്, ജി.ബി. കിരൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കും.