അയനം – സി.വി.ശ്രീരാമൻ കഥാ പുരസ്കാരം സി.എസ്.ചന്ദ്രികയ്ക്ക്
ഡി.സി.ബുക്സ്പ്രസിദ്ധീകരിച്ച ‘എന്റെ പച്ചക്കരിമ്പേ ‘ എന്ന കഥാസമാഹാരത്തിനാണ് 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.വൈശാഖൻ ചെയർമാനും, ഡോ.എൻ.ആർ.ഗ്രാമ പ്രകാശ്, പ്രൊഫ.ടി.ആർ.ഹാരി എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്കാരത്തിനർഹമായ കൃതി തെരഞ്ഞെടുത്ത് .മാർച്ച് 1 ന് വൈകീട്ട് 5 മണിക്ക് ‘സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ടി.വി.ചന്ദ്രൻ പുരസ്കാര സമർപ്പണം നടത്തും