അയനം-സി.വി ശ്രീരാമാൻ കഥാ പുരസ്‌ക്കാരം ഇ.പി ശ്രീകുമാറിന് സമ്മാനിച്ചു

16938945_773757259448550_2007887979103223165_n

തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അയനം-സി.വി ശ്രീരാമാൻ കഥാ പുരസ്‌ക്കാരം ഇ.പി ശ്രീകുമാറിന് സമ്മാനിച്ചു. 11,111 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ചടങ്ങിൽ നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ എഴുത്തുകാകാരന് നൽകി. ഇ.പി ശ്രീകുമാറിന്റെ അധ്വാനവേട്ട എന്ന പുസ്തകമാണ് അവാർഡിന് അർഹമായത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here