അയനം – എ അയ്യപ്പൻ കവിതാ പുരസ്കാര സമർപ്പണം ഡിസംബർ 20ന്

അയനം – എ അയ്യപ്പൻ കവിതാ പുരസ്കാര സമർപ്പണം 2018
കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വെച്ചു ഡിസംബർ 20 വ്യാഴം വൈകീട്ട് 5 മണിക്ക് നടക്കും. മലയാള സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കവി കുരീപ്പുഴ ശ്രീകുമാർ കെ.വി.ബേബിയ്ക്ക് സമ്മാനിക്കുന്നു.പി എൻ ഗോപീകൃഷ്ണൻ , ഡി യേശുദാസ്, അനു പാപ്പച്ചൻ, കല സജീവ് ,വിജേഷ് എടക്കുനി,സെബി എൻ എൽ ,ടി പി ബെന്നി തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here