അയനം സാംസ്കാരിക വേദിയുടെ കവി എ. അയ്യപ്പൻ സ്മൃതി ഒക്ടോബർ 21ന് നടത്തും. രാവിലെ 9.30ന് സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ കവി പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിക്കും. കവി അൻവർ അലി മുഖ്യ പ്രഭാഷണം നടത്തും.
Home ഇന്ന്