അയനം സാംസ്കാരിക വേദി; ബുദ്ധനുമായുള്ള ആത്മഭാഷണങ്ങൾ

അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 17 ചൊവ്വ വൈകീട്ട് 4.30ന് അയനം – ഡോ.സുകുമാർ അഴീക്കോട് ഇടത്തിൽ വച്ച് ഡോ. രോഷ്നി
സ്വപ്നയുടെ ‘ബുദ്ധനുമായുള്ള ആത്മഭാഷണങ്ങൾ ‘ എന്ന പുസ്തകം ചർച്ച ചെയ്യുന്നു.
സി. രാവുണ്ണി, പി.എൻ.ഗോപീകൃഷ്ണൻ
കെ.ആർ.ടോണി, ആർ.ലോപ, രോഷ്നി സ്വപ്ന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here