അയനം സാംസ്കാരിക വേദിയുടെ കവിതയും വർത്തമാനവും സെമിനാർഡോ.റോസി തമ്പി ഉദ്ഘാടനം ചെയ്തു. വി.വി.ശ്രീല, ഡി. യേശുദാസ് ,കുഴൂർ വിത്സൻ എന്നിവർ ചടങ്ങിൽ കവിതയും അനുഭവവും പങ്കുവച്ചു.
വർഗീസാന്റണി, ടി.ജി അജിത,പി.എ.അനീഷ്, ജോയ് ജോസഫ്, സുനിൽ ജോസ്, പ്രസന്ന ആര്യൻ, ജയപ്രകാശ് എറവ്, സുജിത് സുരേന്ദ്രൻ, ഷിംന, ശാലിനി പടിയത്ത്, സനിത അനൂപ്, ജി.ബി. കിരൺ, ടി.എം.അനിൽകുമാർ, അഡ്വ.ഫരീദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.