പന്ത്രണ്ടാമത് അയനം -സി.വി.ശ്രീരാമൻ കഥാ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

 

 

പന്ത്രണ്ടാമത് അയനം -സി.വി.ശ്രീരാമൻ കഥാ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു.2016 ജനുവരി മുതൽ 2019 സെപ്റ്റംബർ 30 വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ പുസ്തകമാണ് പരിഗണിക്കുക.വിജയിക്ക് 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും സമ്മനിക്കും. വായനക്കാർക്കും പ്രസാധകർക്കും എഴുത്തുകാർക്കും പുസ്തകങ്ങൾ അയയ്ക്കാം. പുസ്തകത്തിന്റെ നാലു കോപ്പികൾ – വിജേഷ് എടക്കുനി, ചെയർമാൻ ,അയനം സാംസ്കാരിക വേദി , ഒല്ലൂർ,തൈക്കാട്ടുശ്ശേരി തപാൽ,തൃശൂർ, കേരളം പിൻ:680 306 ഫോൺ: 9388922024 എന്ന വിലാസത്തിൽ ഡിസംബർ 20-ന് മുൻപ് ലഭിക്കണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here