അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 2019 നവംബർ 26 ചൊവ്വ വൈകീട്ട് 5 മണിയ്ക്ക് അയനം ഓഫീസ് ഹാളിൽ (ഡോ.സുകുമാർ അഴീക്കോട് ഇടം)
പുതു കവിത ചർച്ച നടക്കും. ‘കവിതയും വർത്തമാനവും’ എന്നതാണ് ചർച്ചയുടെ വിഷയം. ഉദ്ഘാടനം: ഡോ.റോസി തമ്പി നിർവഹിക്കും. കവിതാ വായനക്ക് കുഴൂർ വിത്സൻ, ഡി. യേശുദാസ് ,വി വി.ശ്രീല എന്നിവർ നേതൃത്വം നൽകും. കൂടാതെ ശ്രദ്ധേയരായ കവികൾ ചർച്ചയിൽ പങ്കെടുക്കുന്നു.
Home പുഴ മാഗസിന്