സക്കറിയക്ക് പുരസ്‌കാരം

paul_zakariadsc_0108-resized

പാലാ നാരായണൻ നായർ പുരസ്‌കാരം സക്കറിയക്ക്. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. കോട്ടയം പാലാ കിഴ തടിയൂർ സർവ്വീസ് സഹകരണ ബാങ്കാണ് കവിയായ പാലാ നാരായണൻ നായരുടെ സ്മരണാർഥം പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

50000 രൂപയാണ് പുരസ്‌കാര തുക. 25 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here