വൈലോപ്പിള്ളി സ്മാരക പുരസ്‌കാര സമർപ്പണം 22-ന്

 

വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ, 40 വയസ്സിൽ താഴെയുള്ള കവികളുടെ സമാഹാരത്തിനു നൽകുന്ന വൈലോപ്പിള്ളി കവിതാ പുരസ്കാരം എം ജീവേഷിന്റെ ‘മുക്കുവനെത്തിരയുന്ന മീൻകുഞ്ഞുങ്ങൾ’ എന്ന സമാഹാരത്തിനു നൽകും . പതിനായിരം (Rs.10,000/-) രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം കവിയുടെ ചരമദിനമായ ഡിസംബർ 22-ന് തൃശൂരിൽ സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English