വൈജ്ഞാനിക സാഹിത്യ പുരസ്കാരം

 

കേരള ബാലസാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ വൈജ്ഞാനിക സാഹിത്യ പുരസ്കാരത്തിന് തൃപ്പൂണിത്തുറ സ്വദേശി ജയപ്രകാശ് ശർമയുടെ “ഭാരതീയ സംഗീതധാര” എന്ന പുസ്തകം അർഹമായി. കർണാടക സംഗീതകൃതികളുടെ രചയിതാവാണ് ഇദ്ദേഹം. തൃശ്ശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം കലാപീഠം പ്രിൻസിപ്പലാണ്. നവംബർ 26-ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിലെ ചടങ്ങിലാണ് പുരസ്കാരദാനം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here