മലയാള സാഹിതി പുരസ്‌കാരം കെ. ജയകുമാറിന് By പുഴ - July 26, 2022 tweet എഴുത്തച്ഛൻ മലയാള സാഹിതി കേന്ദ്രത്തിന്റെ പ്രഥമ എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്‌കാരം കവിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാറിന് സമ്മാനിക്കും. 33,333 രൂപയാണ് പുരസ്കാരത്തുക. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ