അവതരണം ഭ്രാന്താലയം

gsankarapillai
നാടകാചാര്യൻ ജി.ശങ്കരപിള്ളയുടെ ‘അവതരണം ഭ്രാന്താലയം’ എന്ന നാടകം വീണ്ടും അരങ്ങിലെത്തുന്നു.ഇന്നു   വൈകിട്ട് 6.30നു ഹസൻ മരയ്ക്കാർ ഹാളിൽ ഒരിക്കൽകൂടി അവതരിപ്പിക്കും. വിഷ്ണുഹരിയുടെ സംവിധാനത്തിൽ അഭിനയയുടെ ‘മിഴാവ്’ ആണ് രംഗസാക്ഷാത്ക്കാരം നടത്തുന്നത്. അനു ആനന്ദ്, ബിയാട്രീസ്, ഡോ.എം.കെ.പി.നായർ, ഡോ.തമ്പി സാംരാജ്, ഗീത, ജിനോ ജോയി, രഞ്ജിത് മീനാങ്കൽ, സനൽകുമാർ, ശ്രീകുമാരി തുടങ്ങിയവർ വേഷമിടുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here