ആവർത്തനവിരസത By പുഴ - February 23, 2017 tweet ഒരിലയും ആവർത്തിക്കുന്നില്ല, ഒരു വേരും, ഒരു പൂവും ഓരോ തവണയും അത്ര സൂക്ഷ്മത , ഇങ്ങനെ പുതിയതാവാൻ ഇവയൊക്കെ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടാവും…… അല്ലെങ്കിൽ തന്നെ, ആരും തൊടാത്തൊരു വാക്കിനുവേണ്ടി ഞാൻ വെറുതെ കുറെ സമയം കളഞ്ഞതാണല്ലോ അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ