എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥ സിനിമയാകുന്നു.ക്ലിന്റ് എന്ന ചിത്രം സംവിധാനം ഹരികുമാറാണ് മലയാളത്തിന്റെ പ്രിയ കഥാകാരന്റെ കൃതി സിനിമയാക്കാൻ ശ്രമിക്കുന്നത് . എം മുകുന്ദൻ തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. അലസനായ ഒരു ഓട്ടോറിക്ഷക്കാരന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയിൽ പറയുന്നത്. സിനിമയിലെ അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
Home പുഴ മാഗസിന്