Home Authors Posts by സക്കറിയ

സക്കറിയ

0 POSTS 0 COMMENTS

മരുഭൂമിയിലെ പക്ഷികളും മനുഷ്യ സൗഹാര്‍ദ്ദവും

മരുഭൂമിയിലെ പക്ഷിയില്‍ ഒരു രംഗമുണ്ട് കേരളത്തില്‍ മലയാളം അദ്ധ്യാപകനായി വിരമിച്ച മുകുന്ദന്‍ മാഷ് പ്രൊവിഡന്റ് ഫണ്ടും മറ്റും ചിലവഴിച്ച് ഗള്‍ഫില്‍ വരുന്നു. ജോലി കിട്ടുന്നില്ല. താമസിക്കുന്നിടത്ത് പ്രശ്‌നങ്ങള്‍ അങ്ങനെ അദ്ദേഹം ഹാഷിമും അബൂക്കയും താമസിക്കുന്നിടത്ത് അഭയം തേടി വരുന്നു അവിടെ സ്ഥലപരിമിതിയുണ്ട് ജോലിയില്ലാത്തവരുണ്ട് അങ്ങനെ പല പ്രശ്‌നങ്ങളുണ്ട് . മാഷിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ അവര്‍ പരുങ്ങുന്നു. തല മൂത്ത ആളായ അബൂക്കയും ഒന്നും പറയുന്നില്ല. സൈനുവും ദിലിപും മാഷിന്റെ പ്രശ്‌നങ്ങള്‍ സം...

ഞാൻ കണ്ടുപിടിച്ച ഡിസി

ഡി സി കിഴക്കെമുറി എന്നയാൾ കാഞ്ഞിരപ്പളളി കിഴക്കെമുറിയിൽ ഡൊമനിക്‌ ചാക്കോ ആണ്‌ എന്ന കണ്ടുപിടിത്തം എന്നെ അക്കാലത്ത്‌ ഭയങ്കരമായി അത്ഭുതപ്പെടുത്തിയ ഒന്നാണ്‌. കാരണം കാഞ്ഞിരപ്പളളിയിൽനിന്ന്‌ ഒരു സാംസ്‌കാരിക സാഹിത്യപ്രവർത്തകൻ ഉയർന്നുവരികയെന്നത്‌ വിഷമമുളള കാര്യമാണെന്ന്‌ ഞാൻ വിശ്വസിച്ചിരുന്നു. അവർക്ക്‌ അവിടെ സംസ്‌കാരതിൽ താത്‌പര്യമില്ലാഞ്ഞിട്ടല്ല, പണം ധാരാളമുളളിടത്തും സാംസ്‌കാരികനേട്ടങ്ങൾ നേടുന്ന കാര്യത്തിൽ ഒരലസ മനോഭാവം ഉണ്ടാകാറുണ്ട്‌, നാമെന്തിനു ബദ്ധപ്പെടണം നമ്മുടെ കാശുകൊണ്ട്‌ പത്തെഴുത്തുകാരെ വിലയ്‌ക്ക്‌ വ...

ഒരു ആഫ്രിക്കൻ യാത്ര

ആഫ്രിക്ക എന്ന പദം ഈ യാത്രാവിവരണത്തിലുപയോഗിക്കുമ്പോൾ, അത്‌ എന്തെല്ലാം ഉൾപ്പെടുത്തുന്നു, എന്തെല്ലാം വിട്ടുകളയുന്നു എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്‌. പൊറ്റെക്കാട്ടും ഞാനും കണ്ട ആഫ്രിക്ക, ആ ഭൂഖണ്ഡത്തിന്റെ കിഴക്കൻപാളി മാത്രമാണ്‌. എസ്‌.കെ. മൊസാംബിക്കിൽ കപ്പലിറങ്ങി പടിഞ്ഞാറ്‌ ഇന്നത്തെ സിംബാബ്‌വെയിലേക്കും അവിടെനിന്ന്‌ ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കെ മൂലയിലുള്ള ഈജിപ്തിലേക്കുമാണ്‌ യാത്ര നടത്തിയത്‌. ഞാൻ എസ്‌.കെ.യുടെ പാത പിന്തുടരാൻ ശ്രമിച്ചെങ്കിലും മലാവിയിലും (അന്നത്തെ ന്യാസാലാന്റ്‌) സുഡാനിലും എനിക്ക്‌ പ്രവേ...

തീർച്ചയായും വായിക്കുക