യേശുദാസ് വരാപ്പുഴ
ചതി
യാത്രയ്‌ക്കിടയിൽ ക്രിസ്ത്യാനി കൊന്തയുരുട്ടിയും മുസൽമാൻ നിസ്‌കരിച്ചും ഹിന്ദു രാമനാമം ചൊല്ലിയും ദൈവത്തോട് സമ്പർക്കം പുലർത്തിയിട്ടും, അടുത്ത വളവിലൊരു അപകടമുണ്ടെന്ന് ദൈവം അവരോട് പറഞ്ഞില്ല! Generated from archived content: poem6_july20_07.html Author: yesudas_varappuzha