സേവ്യർ പുൽപ്പാട്ട്
പട്ടികൾ
ഒന്നുകിൽ സ്വയം പട്ടികളാകുക. അല്ലെങ്കിൽ പട്ടികളെ സംഹരിക്കുന്നവരാകുക. ഇതിന്റെ രണ്ടിന്റേയും ഇടയ്‌ക്ക് ജീവിതം അന്വേഷിക്കരുത്. ‘യൗവനങ്ങളുടെ നൊമ്പര’ത്തിൽ ഞാനിത് എഴുതുകയും പറയുകയും ചെയ്തപ്പോൾ ആളുകൾ ആവേശത്തോടെ കൈയടിച്ചു. അന്ന് കൈയടിച്ചവരിൽ ഭൂരിപക്ഷവും ഇന്ന് സ്വയം പട്ടികളായിക്കൊണ്ടിരിക്കുന്നു. Generated from archived content: essay1_july5_07.html Author: xavier_pulppattu