വി.എസ്. ശർമ്മ
ശൂന്യത
ഞാൻ ഇല്ലാതാകുമ്പോൾ എല്ലാം-എല്ലാപേരും ഇല്ലാതാകും എല്ലാം എല്ലാപേരും ഇല്ലാതാകുമ്പോൾ ഞാനും ഇല്ലാതാകും ഇതെന്നേ സംഭവിച്ചു എന്ന് മനസ്സു പറയുന്നു! പക്ഷേ കഥയറിയാതെ ആട്ടം കാണുന്നു. Generated from archived content: poem5_dec21_07.html Author: vs_sharma