വി.എസ്. രാജേഷ്
റസൂൽ പൂക്കുട്ടിമാർ ഉണ്ടാകുന്നത്…..
ആറു കിലോമീറ്റർ വീട്ടിൽ നിന്ന് നിത്യവും നടന്നാണ് റസൂൽ പൂക്കുട്ടി തന്റെ ഗ്രാമത്തിലെ സ്‌കൂളിൽ പോയിരുന്നത്. ഉച്ചക്ക് സ്‌കൂളിൽ നിന്നു ലഭിക്കുന്ന ഭക്ഷണം അന്ന് വലിയൊരു അനുഗ്രഹമായിരുന്നു. ഡിഗ്രിക്കു പഠിയ്‌ക്കുമ്പോൾ ഫീസടയ്‌ക്കാൻ നിർവാഹമില്ലാതെ അച്ഛന്റെ വാച്ച് വിൽക്കേണ്ടി വന്നിട്ടുണ്ട്. മലയാളം മീഡിയത്തിലാണ് പഠിച്ചത്. എന്നിട്ടും റസൂൽപൂക്കുട്ടി ലോകം അംഗീകരിച്ച കലാകാരനായി. റസൂൽ പൂക്കുട്ടിമാർ എങ്ങനെയാണ് ഉണ്ടാകുന്നത്? അത് കഠിനദ്ധ്വാനത്തിന്റെയും ആത്മാർപ്പണത്തിന്റെയും കഥയാണ്. കണ്ണുനീർ വീണു ...