വൃന്ദ ഉണ്ണി
അഗ്നിച്ചിറകുകൾ
അഗ്നിച്ചിറകുകൾ (രണ്ടാം പതിപ്പ്) എ.പി.ജെ. അബ്‌ദുൾ കലാം ഡി.സി. ബുക്‌സ്, കോട്ടയം. വില 80.00 മിസൈൽ സാങ്കേതികവിദ്യയിൽ ഇന്ത്യയെ ലോകത്തിന്റെ ഉച്ചിയിൽ പ്രതിഷ്‌ഠിച്ച മഹാശാസ്‌ത്രജ്‌ഞ്ഞനെന്ന നിലയിൽ എ.പി.ജെ. അബ്‌ദുൾ കലാം നൂറു കോടി ജനങ്ങളുടെ സ്വകാര്യമായൊരു അഭിമാനമാണിന്ന്. ശൂന്യാകാശം, പ്രതിരോധം, ആണവോർജം എന്നീ ശാസ്‌ത്ര സങ്കീർണതകളിൽ ധിഷണയും ജീവിതവും സമർപ്പിച്ച അദ്ദേഹം ഒരു രാഷ്‌ട്രത്തിന്റെ ശുഭപ്രതീക്ഷകൾക്കുതന്നെയാണ് ചിറകു പിടിപ്പിച്ചത്. ഒരു പ്രതിരോധ രഹസ്യംപോലെ നിഗൂഢവും ഒരു ധ്യാനനിമിഷംപോലെ വിശുദ്ധവുമായ ഈ...