വി.ആർ. രാജ്‌മോഹൻ
പിന്നോട്ട് ചലിക്കുന്ന ഘടികാര സൂചികൾ
ചുവരലമാരയിലെ പൊടിപിടിച്ച് കിടന്നിരുന്ന തടിച്ച ടെലഫോൺ ഡയറക്‌ടറി തപ്പിയെടുത്ത് യെല്ലോ പേജസിൽ കൊറിയർ സർവീസിന്റെ നമ്പറിനായി പരതുമ്പോൾ മൃദുലയുടെ കൈവിരലുകൾ നല്ലപോലെ വിറയ്‌ക്കുന്നുണ്ടായിരുന്നു. പ്രഷറും, ഷുഗറും ചെക്ക് ചെയ്യണമെന്ന് ശരത്തും, ലക്ഷ്‌മിയും തലേന്നും ഓർമിപ്പിച്ചിരുന്നതാണ്. ഡയഗ്നോസ്‌റ്റിക് ലബോറട്ടറി പുതിയതായി മൊബൈൽ സർവ്വീസ് തുടങ്ങിയിട്ടുണ്ടെന്ന് ആരോ പറഞ്ഞ് കേട്ടിരുന്നു. എന്നിട്ടും എന്തോ യെല്ലോ പേജസിൽ ലാബിന്റെ നമ്പറിനായി ശ്രമിക്കാൻ താത്‌പര്യം തോന്നിയില്ല. അന്തർദേ...
പിന്നോട്ട് ചലിക്കുന്ന ഘടികാര സൂചികൾ
ചുവരലമാരയിലെ പൊടി പിടിച്ച് കിടന്നിരുന്ന തടിച്ച ടെലഫോൺ ഡയറക്‌ടറി തപ്പിയെടുത്ത് യെല്ലോ പേജസിൽ കൊറിയർ സർവീസിന്റെ നമ്പറിനായി പരതുമ്പോൾ മൃദുലയുടെ കൈവിരലുകൾ നല്ലപോലെ വിറയ്‌ക്കുന്നുണ്ടായിരുന്നു. പ്രഷറും, ഷുഗറും ചെക്ക് ചെയ്യണമെന്ന് ശരത്തും, ലക്ഷ്‌മിയും തലേന്നും ഓർമിപ്പിച്ചിരുന്നതാണ്. ഡയഗ്നോസ്‌റ്റിക് ലബോറട്ടറി പുതിയതായി മൊബൈൽ സർവ്വീസ് തുടങ്ങിയിട്ടുണ്ടെന്ന് ആരോ പറഞ്ഞ് കേട്ടിരുന്നു. എന്നിട്ടും എന്തോ യെല്ലോ പേജസിൽ ലാബിന്റെ നമ്പറിനായി ശ്രമിക്കാൻ താത്‌പര്യം തോന്നിയില്ല. അന്തർദേശീയ പ്രശസ്‌തിയുള്ള ...