Home Authors Posts by വി.ആർ. കൃഷ്‌ണയ്യർ

വി.ആർ. കൃഷ്‌ണയ്യർ

0 POSTS 0 COMMENTS

ഒളി മങ്ങാത്ത ഓർമകൾ

‘കല’ വ്യക്തിഗതമായ സൗന്ദര്യബോധത്തിന്റെയും വീക്ഷണരീതിയുടെയും സൃഷ്‌ടിയാണെന്നും, സമാനമായ കരുക്കൾ അതായത്‌ സൗന്ദര്യബോധവും ജീവിതവീക്ഷണരീതിയും ഉളളവർക്കേ പാരമ്യദ്യോതകങ്ങളായ അനുബന്ധങ്ങൾ സൃഷ്‌ടിക്കാനാവൂ എന്നുമുളളതിന്‌ ഉത്തമദൃഷ്‌ടാന്തമാണ്‌ ഈ ‘ഒളിമങ്ങാത്ത ഓർമകൾ’ എന്ന ആത്മകഥ. സംസാരമാകുന്ന വൃക്ഷത്തിന്‌ അമൃതോപമമായ ഒരു ഫലമുണ്ട്‌ എന്നതിന്‌ തെളിവാണ്‌ സത്സംഗമം അഥവാ ഉത്‌കൃഷ്‌ടരായ മിത്രങ്ങളെ ലഭിക്കുക എന്ന സത്സമാഗമം. അഡ്വ. ശ്രീ ജയപാലമേനോന്റെ ആത്മകഥാകഥനമായ ഈ ഗ്രന്ഥത്തിന്‌ ഒരു അവതാരിക എഴുതാമെന്ന ക്ഷിപ്രസാധ്യമല്ലാത്ത ...

തീർച്ചയായും വായിക്കുക