വി. പി. ഷൗക്കത്തലി
അമ്മേ
ഈ വിധമൊക്കെയാണ് ഇവിടം എന്നറിഞ്ഞിരുന്നെങ്കിൽ നിന്റെ കുടൽചുരുളുകൾ കഴുത്തിൽ കുരുകി വീർപ്പറ്റ് നീലിച്ച് ആ നീലിമയിലേയക്കു തന്നെ നിന്നയും കൊണ്ട് ഞാൻ പിന്മടങ്ങുമായിരുന്നു. Generated from archived content: poem1_apr16_07.html Author: vp_shouwkathali