വി.എം.കുട്ടികൃഷ്‌ണമേനോൻ
കളരിഃ രണ്ടു താളിയോലകൾ
1. ആയുധാഭ്യാസംഃ പയറ്റുകളുടെ തലവാചകങ്ങൾ ‘കെട്ടുതാരി പരിശപ്പയറ്റ പന്ത്രണ്ട നെർതാരി പരിശപ്പയറാപന്ത്രണ്ട. അടപ്പുതാരി പരിശപ്പയറ്റപന്ത്രണ്ട. പരക്കം പരിശപ്പയറ്റ പന്ത്രണ്ട. അമർച്ച പരിശപ്പയറ്റ പന്ത്രണ്ട. ആകെ പരിശപ്പയറ്റകൂട്ടം അമ്പത്തിയാറ്. മുനയിലും മൂർച്ചയിലും തഞ്ചം തണ്ട. വകരണ്ടിൽ അടവ അറുപത്തി രണ്ട. അടപ്പുതാരി വീച്ചില പന്ത്രണ്ട. നോക്കുതാരി വീച്ചില പന്ത്രണ്ട. എളക്കിനീട്ടി വീച്ചില പന്ത്രണ്ട. വരടി വീച്ചില പന്ത്രണ്ട. അശ്വം വീച്ചില പന്ത്രണ്ട. അടപ്പൂവാളവീച്ചില പന്ത്രണ്ട. അധികം വീച്ചില പന്ത്രണ്ട. ആകെ വീച്ച...
ചെറുമരും വിത്തുചൊരിയലും
മേടത്തിൽ കൊയ്‌ത്തുകഴിഞ്ഞാൽ ഭഗവതി ക്ഷേത്രങ്ങളിൽ വെച്ചു പറയരുടെ വകയായി ‘വിഷുവേല’ അല്ലെങ്കിൽ ‘വിത്തുചൊരിയൽ’ എന്നറിയപ്പെടുന്ന ഒരാഘോഷവും നടത്തിവരാറുണ്ട്. വിളവിന്റെ കാലവ്യത്യാസം മൂലമായിരിക്കാം അതിപ്പോൾ വിഷുദിവസം തന്നെ ആഘോഷിച്ചു കാണാത്തത്. ഇതിനു കുറച്ചു ദിവസങ്ങൾക്കു മുമ്പുതന്നെ ദേശത്തു മുഴുവൻ കൊട്ടിക്കൊണ്ടു നടന്നു പറയെടുക്കുന്നു. പറയെടുക്കുവാൻ നടക്കുന്നവരിൽ വാദ്യക്കാർക്കു പുറമെ ഒരു ഭൂതവേഷവും, വെളിച്ചപ്പാടിന്റെ സ്ഥാനത്തു വാളും കൂറയും മാത്രമെടുത്തുകൊണ്ടു മറ്റൊരാളും ഉണ്ടായിരിക്കും. അമ്പലത്ത...
ആദിവാസി നൃത്തങ്ങൾ
കാടൻമാർ താളാനുസൃതമായ ചലനവും താളാനുസൃതമായ ശബ്‌ദവും വേർപിരിയുക വയ്യാത്തവണ്ണം അത്രത്തോളം ബന്ധപ്പെട്ടതാണ്. വികാരാവേശംകൊണ്ടു ശരീരചലനം സംഭവിക്കുന്നതിനോടൊപ്പം നാദസ്‌ഫുരണവും താനേതന്നെ ഉണ്ടായിക്കൊളളും. ഭയംകൊണ്ടു ഞെട്ടുന്ന മനുഷ്യൻ ‘അയ്യോ’ എന്നു നിലവിളിച്ചുപോകുന്നതു കല്‌പിച്ചുകൂട്ടിയുളള പ്രവൃത്തിയല്ല. ശരീരംകൊണ്ടും ശ്വാസംകൊണ്ടും മാത്രമാണ് മനുഷ്യൻ തന്റെ ജീവിതത്തിലെ ഏതു കാര്യവും നിർവ്വഹിച്ചുപോരുന്നത്. പ്രകൃതിയുടെ സന്താനങ്ങളായ അവ ഒരുമിച്ചല്ലാതെ ജീവിക്കാറില്ല. പ്രകൃതിദത്തമായ ഒരു വാസനാവിശേഷംകൊണ്ടു മനുഷ്യവർഗ്...
ആദിവാസി നൃത്തങ്ങൾ
കാടൻമാർ താളാനുസൃതമായ ചലനവും താളാനുസൃതമായ ശബ്‌ദവും വേർപിരിയുക വയ്യാത്തവണ്ണം അത്രത്തോളം ബന്ധപ്പെട്ടതാണ്. വികാരാവേശംകൊണ്ടു ശരീരചലനം സംഭവിക്കുന്നതിനോടൊപ്പം നാദസ്‌ഫുരണവും താനേതന്നെ ഉണ്ടായിക്കൊളളും. ഭയംകൊണ്ടു ഞെട്ടുന്ന മനുഷ്യൻ ‘അയ്യോ’ എന്നു നിലവിളിച്ചുപോകുന്നതു കല്‌പിച്ചുകൂട്ടിയുളള പ്രവൃത്തിയല്ല. ശരീരംകൊണ്ടും ശ്വാസംകൊണ്ടും മാത്രമാണ് മനുഷ്യൻ തന്റെ ജീവിതത്തിലെ ഏതു കാര്യവും നിർവ്വഹിച്ചുപോരുന്നത്. പ്രകൃതിയുടെ സന്താനങ്ങളായ അവ ഒരുമിച്ചല്ലാതെ ജീവിക്കാറില്ല. പ്രകൃതിദത്തമായ ഒരു വാസനാവിശേഷംകൊണ്ടു മനുഷ്യവർഗ...